'Posters Against Hijab'; DYFI Says Its Fake <br /> <br />മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുവജന പ്രതിരോധ പരിപാടിയുടെതെന്ന പേരില്‍ വ്യാജ ബോര്‍ഡ് ചമച്ച് വ്യാപക പ്രചരണം നടക്കുന്നതായി ഡിവൈഎഫ്ഐ. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അബോയ് മുഖര്‍ജി പങ്കെടുക്കുന്ന പരിപാടിയുടെ വ്യാജ ബോര്‍ഡ് സ്ഥാപിച്ചാണ് സൈബര്‍ പ്രചരണം നടക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ . <br /> <br />